ടെൽ മീ സോഫ്റ്റ്ലി
ടെൽ മീ സോഫ്റ്റ്ലി
6.1
Film

ടെൽ മീ സോഫ്റ്റ്ലി2025
Dímelo bajito

Synopsis

എല്ലാം കമീല വിചാരിച്ചപോലായിരുന്നു: പഠനം, സോഷ്യൽ ലെെഫ്, പ്രതിച്ഛായ... എല്ലാം, അയൽക്കാരായിരുന്ന ദി ബിയാങ്കോ സഹോദരന്മാർ ഏഴ് വർഷങ്ങൾക്ക് ശേഷം അപ്രതീക്ഷിതമായി തിരിച്ചുവരുന്നവരെ. തിയാഗോ അവളുടെ ആദ്യ ചുംബനം കവർന്നു, തെയ്‌ലർ ഉറ്റ ചങ്ങാതിയും, എന്നാൽ ഇപ്പോൾ അവരുടെ തിരിച്ചുവരവ് കാമിയുടെ ലോകത്തെ കീഴ്മേൽ മറിക്കും. മൂവർക്കും അവരെ ബന്ധിച്ച ഭൂതകാലത്തെ മറികടക്കാനാകുമോ? അതോ വീണ്ടും എല്ലാം പൊട്ടിച്ചിതറുമോ?
See film
Powered by JustWatch

Cast